Expat arrest; കുവൈത്തിൽ 805 കുപ്പി നാടൻ മദ്യം പിടിച്ചെടുത്തു: 4 പ്രവാസികൾ അറസ്റ്റിൽ
Expat arrest; കുവൈത്തിൽ 805 കുപ്പി നാടൻ മദ്യം പിടിച്ചെടുത്തു: 4 പ്രവാസികൾ അറസ്റ്റിൽ
Expat arrest;കുവൈറ്റിൽ മദ്യക്കച്ചവടം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായി. വിൽപനയ്ക്ക് തയ്യാറാക്കിയ 805 കുപ്പി നാടൻ മദ്യം അധികൃതർ കണ്ടെത്തി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പിടിച്ചെടുത്ത വസ്തുക്കൾ സഹിതം യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തു.
Comments (0)