Expat arrest in kuwait;കുവൈറ്റിൽ വ്യാപക പരിശോധന;120 പേർ അറസ്റ്റിൽ ;കാരണം ഇതാണ്
Expat arrest in kuwait;കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി സുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ 120 പേര് പിടിയിലായി .ഫർവാനിയ ഗവര്‍ണറേറ്റിലെ ജലീബ് , അഹ്മദി ഗവര്‍ണറേറ്റിലെ ഫഹാഹീൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വ്യാപക പരിശോധന നടന്നത്.കസ്റ്റഡിയിലായവരിൽ നിരവധി ഇന്ത്യക്കാരുമെണ്ടെന്നാണ് വിവരം. സ്പോൺസറുടെ അനുമതിയില്ലാതെ പാർടൈം ജോലിയിലേർപ്പെടൽ , ഇക്കാമ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യത്ത് താമസിക്കൽ , മദ്യ വില്പന ,അനാശാസ്യം തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തിയവരെയാണ് പിടികൂടിയത്. തുടർ നടപടികൾക്കായി ഇവരെ പ്രത്യേക വിഭാഗത്തിന് കൈമാറി .
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
Comments (0)