Google earth; ലോകമിനി വിരൽത്തുമ്പിൽ: നാട്ടിലെ വീടുപോലും ഇനി നിങ്ങൾക്ക് നിരീക്ഷിക്കാം ഗൾഫിലിരുന്ന്
നമ്മുക്ക് ചുറ്റും പലവിധത്തിലുള്ള ആളുകളാണ് ഉള്ളത്. ചിലർക്കൊക്കെ സ്വന്തം നാട് വിട്ട് മറ്റു പല വിദേശ നാടുകളിലേക്ക് ചുറ്റികാണാൻ ഇഷ്ടപ്പെടുന്നവരും ഉപജീവന മാർഗം കണ്ടെത്താൻ വിദേശത്ത് എത്തിപ്പെടുന്നവരും. ഈ പറഞ്ഞ രണ്ട് കൂട്ടരും നാട് വിട്ട് മറ്റൊരു ദേശത്തേക്ക് നീണ്ട നാൾ യാത്ര പോകുമ്പോഴും അതല്ല ലോകത്തെ എതെങ്കിലും ഒരു സ്ഥലം കാണണമെന്ന് ആഗ്രഹിച്ചാലും ഇന്ന് അത് ഞൊടിയിടയിൽ അത് സാധിക്കും.
ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ കയ്യിൽ ഒരു ആൻഡ്രോയിഡ് ഫോൺ ഉണ്ടെങ്കിൽ. എങ്ങനെ എന്നല്ലേ? നിങ്ങളുടെ ഫോണിൽ ഗൂഗിളഅ എർത്ത് എന്നൊരു ആപ്ലിക്കേഷൻ ഡൗൺലോട് ചെയ്യുന്നതോടെ ഇഷ്ടപ്പെട്ട ഏത് സ്ഥലവും നിങ്ങളിരുക്കിന്നടത്ത് നിന്ന് കാണാൻ സാധിക്കും. ഈ ആപ്ലിക്കേഷനിലൂടെ ആതാത് സ്ഥലങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ കണ്ടെത്താനും അതുപോലെ തന്നെ ആ സ്ഥലത്തെ നഗരങ്ങളും ഗ്രാമങ്ങളും പർവ്വതങ്ങളും കണ്ടെത്തുവാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.
ലോകത്തിലെ ഏത് സ്ഥലവും ഈ ആപ്ലിക്കേഷനിലൂടെ സെർച്ച് ചെയ്യാനും അതുപോലെ തന്നെ ഏത് സ്ഥലത്തിന്റെയും 3D ഇമേജ് കാണാനും കഴിയും. നിങ്ങൾക്ക് താജ്മഹൽ കാണാനോ അത് സ്ഥിതി ചെയ്യുന്ന സ്ഥലം അറിയണമെങ്കിലോ, നിങ്ങൾ ഈ ആപ്പ് ഉപയോഗിച്ച് സെർച്ച് ചെയ്താൽ മതി. നിങ്ങൾക്ക് ആ സ്ഥലത്തിൻ്റെ സ്ഥാനവും 3D ചിത്രവും ലഭിക്കും.
ഇനി മറ്റ് രാജ്യങ്ങളിലിരുന്ന് നിങ്ങളുടെ സ്വന്തം വീടും നാടും കാണാൻ ആഗ്രഹമുണ്ടെങ്കിലും ഗൂഗിൾ എർത്തിൽ ജസ്റ്റ് സ്ഥലം ടൈപ്പ് ചെയ്താൽ മതി. ഇവൻ അതിന്റെ ത്രീഡി ചിത്രം കാണിച്ചു തരും. ഇത്തരത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രം കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം നൽകും. ഇത് മാത്രമല്ല, ഈ ആപ്ലിക്കേഷൻ നിങ്ങൾക്കൊരു വഴികാട്ടി കൂടിയാണ്.
ലോകമെമ്പാടുമുള്ള നൂറുകണക്കിന് നഗരങ്ങളിലെ സാറ്റ്ലൈറ്റ് ഇമാജിനറിയും അവിടെയുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, അതിനുള്ളിലെ മനുഷ്യർ തുടങ്ങി എല്ലാം നിങ്ങൾക്ക് 3d അനുഭവത്തിലൂടെ നിങ്ങൾക്ക് ഈ ആപ്ലിക്കേഷനിലൂടെ കാണാൻ സാധിക്കും. വീട്, ജോലി സ്ഥലം അല്ലെങ്കിൽ പട്ടണത്തിലെ മികച്ചബീച്ചുകൾ എന്നിങ്ങനെയുള്ള വ്യക്തിഗത സ്ഥലങ്ങൾക്കായി ഇഷ്‌ടാനുസൃത ഐക്കണുകൾ ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി പ്ലേസ്മാർക്കും ക്രിയേറ്റ് ചെയ്യാം. നിങ്ങളുടെ മൊബൈലിൽ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)