Kuwait fire; കുവൈത്തിൽ വെയർഹൗസിൽ തീപിടുത്തം
Kuwait fire; കുവൈത്തിൽ വെയർഹൗസിൽ തീപിടുത്തം
Kuwait fire; അൽറായിയിൽ വെയർഹൗസിൽ തീപിടിച്ചു. വിറകും പെയിന്റും അടങ്ങിയ ഇടത്താണ് തീപിടിത്തമുണ്ടായത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽനിന്നുള്ള ഫയർ കൺട്രോൾ യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി. സംഘം ഫലപ്രദമായി പോരാടുകയും തീ നിയന്ത്രിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
Comments (0)